KitabiBeyond the Bookshelf Get the app
×
Front cover of കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി
Front cover

കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി

by വിനു എബ്രഹാം

Malayalam 128 pages 1 edition

ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകൾ. ഈ കഥകളിൽ കലയുടെ മിന്നൽപ്രകാശം യാഥാർത്ഥ്യങ്ങളെ അവയുടെ ഉള്ളറകളിൽ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളിൽ ഉണ്മയുടെ നാനാർഥങ്ങൾ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളിൽ വന്നപ്പോൾതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട അത്ഭുതമേ മുതൽ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകൾ. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.

This edition

Publisher DC Books
ISBN9789357325493
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി, DC Books edition
DC Books
Malayalam · Paperback
—ISBN 9789357325493
128pages

More by വിനു എബ്രഹാം

All works →

Readers also shelved

The facts

Titleകൊച്ചുവാക്കുകളുടെ ശബ്ദതാരാവലി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.