KitabiBeyond the Bookshelf Get the app
×
Front cover of കൊച്ചുതങ്കയുടെ രക്തം
Front cover

കൊച്ചുതങ്കയുടെ രക്തം

by Rahul R Pillai

Malayalam 113 pages 1 edition

വർഷങ്ങൾ പഴക്കമുള്ള മഠത്തിലെ കാവിൽ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു.അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്‌ഠയിളക്കിയപ്പോൾ അതിനുള്ളിൽനിന്ന് 90 വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കൽമുഖവും ബാക്കി പകുതി പ്രേതമുഖവുമായി നിൽക്കുന്ന ആ ശില്‌പത്തിന് പറയാനുള്ളതെന്താണ്?90 വർഷം പിന്നിൽ നടന്ന എന്നാൽ ഇന്നും മാറാത്ത രാഷ്ട്രീയ സാമുഹിക അന്തരീക്ഷത്തിൽ കാറ്റായി. മഴയായി അവൾ ആ കഥ പറയുകയാണ്.

This edition

Publisher DC Books
ISBN9788167301055
Pages113
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കൊച്ചുതങ്കയുടെ രക്തം, DC Books edition
DC Books
Malayalam · Paperback
—ISBN 9788167301055
113pages

Readers also shelved

The facts

Titleകൊച്ചുതങ്കയുടെ രക്തം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.