KitabiBeyond the Bookshelf Get the app
×
Front cover of കിളിമഞ്ജാരോ ബുക്സ്റ്റാൾ
Front cover

കിളിമഞ്ജാരോ ബുക്സ്റ്റാൾ

by Rajendran Edathumkara

Malayalam 204 pages 1 edition

രാജേന്ദ്രന്‍ എടത്തുംകര കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവില്പനക്കാരനായി അയാള്‍ ജീവിതം ആരംഭിച്ചു. പുസ്തകങ്ങള്‍ മനുഷ്യരെപ്പിടിക്കുന്ന കെണിയാണെന്ന് വിശ്വസിച്ചിരുന്നതിനാല്‍ എന്നെങ്കിലുമൊരിക്കല്‍ അത് ഉപേക്ഷിച്ചുപോകണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിരഞ്ജീവിതത്തിന്റെയും നിര്‍ഭയത്വത്തിന്റെയും സ്വരൂപമായ കിളിമഞ്ജാരോ പര്‍വതത്തിന്റെ ശിഖരങ്ങളില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞലകളെപ്പോലെ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് വേര്‍തിരിച്ചെടുത്ത ജീവിതങ്ങളില്‍ അയാള്‍ അലിഞ്ഞുചേര്‍ന്നു.

This edition

Publisher DC Books
ISBN9789353902582
Pages204

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കിളിമഞ്ജാരോ ബുക്സ്റ്റാൾ, DC Books edition
DC Books
Malayalam
—ISBN 9789353902582
204pages

Readers also shelved

The facts

Titleകിളിമഞ്ജാരോ ബുക്സ്റ്റാൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.