KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഖസാക്ക് എന്നെ വായിച്ച കഥ
Front coverBack cover
Back cover of ഖസാക്ക് എന്നെ വായിച്ച കഥ
Front coverBack cover

ഖസാക്ക് എന്നെ വായിച്ച കഥ

by Muhammad Abbas

Malayalam 144 pages 1 edition

അതിനപ്പുറം വായിക്കാനാവാതെ, അക്ഷരങ്ങളെ കണ്ണീരു മറച്ചു. ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു. മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍ പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു… ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല. ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359627199
Pages144

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഖസാക്ക് എന്നെ വായിച്ച കഥ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359627199
144pages

Readers also shelved

The facts

Titleഖസാക്ക് എന്നെ വായിച്ച കഥ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.