KitabiBeyond the Bookshelf Get the app
×
Front cover of കേട്ടെഴുത്തുകാരി
Front cover

കേട്ടെഴുത്തുകാരി

by കരുണാകരന്‍

Malayalam 164 pages 1 edition

പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരൻ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയൻ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികൾ അവൾ ആദ്യമായി ഇങ്ങനെ കുറിച്ചു: ’അന്നും പൂച്ചകൾക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാൽ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തിൽ രാവു മുഴുവൻ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയിൽ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തി. വളരെ വർഷങ്ങൾക്കുമുമ്പ് താഴ്ന്നജാതിയിൽ ജനിച്ചവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത് അടിയന്തരാവസ്ഥ മുതൽ 2014 വരെ നീണ്ടുനില്ക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് പത്മാവതിയിലൂടെയും വിജയനിലുടെയും മറ്റു വിജയൻ കഥാപാത്രങ്ങളിലൂടെയും ഈ നോവൽ.

This edition

Publisher DC Books
ISBN9789356433892
Pages164
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കേട്ടെഴുത്തുകാരി, DC Books edition
DC Books
Malayalam · Paperback
—ISBN 9789356433892
164pages

More by കരുണാകരന്‍

All works →

Readers also shelved

The facts

Titleകേട്ടെഴുത്തുകാരി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.