KitabiBeyond the Bookshelf Get the app
×
Front cover of കേരളത്തിലെ വിദ്യാഭ്യാസവും വൈജ്‌ഞാനിക ചരിത്രവും
Front cover

കേരളത്തിലെ വിദ്യാഭ്യാസവും വൈജ്‌ഞാനിക ചരിത്രവും

by Sreejith E

Malayalam 873 pages 1 edition

ക്രിസ്തു‌വർഷം ആദ്യനൂറ്റാണ്ടുകൾ മുതൽ 20-ാം നൂറ്റാണ്ടുവരെ കേരളത്തിൽ നടന്ന വൈജ്ഞാനികപ്രവർത്തനങ്ങളെയും വിദ്യാ ഭ്യാസരീതികളെയും സമഗ്രമായി അന്വേഷിക്കുന്ന കൃതി. പഴന്തമിഴ് പ്പാട്ടുകളും പ്രാചീനലിഖിതങ്ങളും താളിയോലഗ്രന്ഥങ്ങളും മിഷനറി രേഖകളും കൊളോണിയൽ റിപ്പോർട്ടുകളും പാഠപുസ്‌തകങ്ങളും ആത്മകഥകളും ഉപാദാനമാക്കി രചിച്ചത്. കേരള ചരിത്രപഠിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും ഗവേഷകരും നിശ്ചയമായും വായിച്ചിരി ക്കേണ്ട പുസ്ത‌കം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375925675
Pages873
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of കേരളത്തിലെ വിദ്യാഭ്യാസവും വൈജ്‌ഞാനിക ചരിത്രവും, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375925675
873pages

Readers also shelved

The facts

Titleകേരളത്തിലെ വിദ്യാഭ്യാസവും വൈജ്‌ഞാനിക ചരിത്രവും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.