കേരളം - മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം
by P Jayarajan
Malayalam 360 pages 1 edition
ചരിത്രത്തെ ശരിയായ നിലയില്‍ വിശകലനം ചെയ്യാനാണ് പി. ജയരാജന് ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ മുസ്ലിം ജനസാമാന്യം കടന്നുവന്ന വഴികളിലും ചില ചരിത്രാനുഭവങ്ങളെ അന്വേഷണതൃഷ്ണയോടെ അദ്ദേഹം ഇവിടെ സമീപിക്കുകയാണ്. അതിനായി നിരവധി പഠനങ്ങളും അപഗ്രഥനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ കപടസത്യനിര്‍മ്മിതിയുടെ മറുപുറത്ത് വസ്തുതകളുടെ ശരിയായ പഠനവും അപഗ്രഥനവും ഒരു മതനിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആ നിലയില്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു നല്ല മുന്‍കൈയാണ് സഖാവ് പി. ജയരാജന്റെ കേരളം ശ്രദ്ധിക്കാന്‍ പോവുന്ന ഈ പുസ്തകം. -എ. വിജയരാഘവന് കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥങ്ങള്‍ വളരെ കുറവാണ്. സഖാവ് പി. ജയരാജന് ഒരു ചരിത്രഗവേഷകന്റെ കൗതുകത്തോടെ നടത്തുന്ന ഈ അന്വേഷണം കൂടുതലായി വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. -പാലോളി മുഹമ്മദ്കുട്ടി കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്ലാമിനെയും സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥം
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.