KitabiBeyond the Bookshelf Get the app
×
Front cover of കീഴാളൻ ബൈബിൾ
Front cover

കീഴാളൻ ബൈബിൾ

by Poovachal Rethnakaran

Malayalam 65 pages 1 edition

മലയാളകാവ്യഭാഷയുടെയും ബിംബാവലികളുടേയും പാരമ്പര്യനൈരന്തര്യത്തോട് ചേർന്നുനില്ക്കുന്ന രത്നാകരന്റെ കാവ്യകല സ്വകീയമായ വ്യക്തിത്വവികസനത്തിൻ്റെ പൂർണതയിലേക്ക് സ്വയം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ബാലാരിഷ്ടതകൾ അവിടവിടെ കാണാമെങ്കിലും ഒരു തികഞ്ഞ കവിയുടെ വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷയിൽ അവ മങ്ങലേല്പ്പിക്കുന്നില്ല. താൻ ചവുട്ടിനില്ക്കുന്ന നിലത്തിന്റെ ഉറപ്പും ചുറ്റുമിരമ്പുന്ന ജീവിതത്തിന്റെ സംഘർഷത്തുടിപ്പുകളെ കാറും കോളും നിറഞ്ഞ ആകാശത്തിലെ പ്രത്യാശയുടെ വെള്ളിരേഖകളും സംവേദനക്ഷമതയോടെ കവിമനസ്സ് ഒപ്പിയെടുത്ത് തന്റേതായ വാങ്‌മയത്തിൽ ഭാവസ്പർത്തിയോടെ അനുവാചകരിലേക്ക് പകർന്നു നല്കുന്നു. ഡോ. എം. ചന്ദ്രശേഖരൻ നായർ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788169097192
Pages65
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Paridhi Publications Cover of കീഴാളൻ ബൈബിൾ, Paridhi Publications edition
Paridhi Publications
Malayalam · Paperback
—ISBN 9788169097192
65pages

Readers also shelved

The facts

Titleകീഴാളൻ ബൈബിൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.