KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കാഴ്ചപ്പാടുള്ള ക്ലാസ്‌മുറി
Front coverBack cover
Back cover of കാഴ്ചപ്പാടുള്ള ക്ലാസ്‌മുറി
Front coverBack cover

കാഴ്ചപ്പാടുള്ള ക്ലാസ്‌മുറി

by Aswin Prabhu

Malayalam 208 pages 1 edition

മൗലികമായും വിദ്യാഭ്യാസം പുസ്തകങ്ങളില്‍നിന്നു മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളില്‍നിന്നും പഠിക്കുന്ന കലയാണ്. അച്ചടിക്കപ്പെട്ട വാക്ക് എല്ലാത്തിലുമുപരി പ്രധാനമായിത്തീര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ചിന്തിക്കുന്നതാണ്, അവരുടെ അഭിപ്രായങ്ങളാണ്, അവരുടെ മൂല്യങ്ങളാണ്, അവരുടെ വിധിപറച്ചിലുകളാണ്, അവരുടെ എണ്ണമറ്റ അനുഭവങ്ങളാണ് നിങ്ങള്‍ പഠിക്കുന്നത്. ഗ്രന്ഥശാലയുടെ ഉടമയെക്കാള്‍ കൂടൂതല്‍ പ്രാധാന്യം ഗ്രന്ഥാലയത്തിനാണ്. -ജിദ്ദു കൃഷ്ണമൂര്‍ത്തി ജിദ്ദു കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനു കീഴിലുള്ള വിദ്യാലയങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ, ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നവീകരണം വിഭാവനം ചെയ്യുന്ന പഠനം ASWIN PRABHU

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359627373
Pages208

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കാഴ്ചപ്പാടുള്ള ക്ലാസ്‌മുറി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359627373
208pages

Readers also shelved

The facts

Titleകാഴ്ചപ്പാടുള്ള ക്ലാസ്‌മുറി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.