KitabiBeyond the Bookshelf Get the app
×
Front cover of കാഴ്‌ചകളുടെ ചെരിവുകൾ
Front cover

കാഴ്‌ചകളുടെ ചെരിവുകൾ

by ജിഷ്ണു കെ എസ്

Malayalam 110 pages 1 edition

“ജിഷ്‌ണുവിൻ്റെ കവിതകൾ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിർമ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിർമ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദർശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിൻ്റെ ഈ കവിതാവഴി മാനുഷികതയുടെ സകല സങ്കീർണതകളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല. ആ വഴി. ആത്മാനുരാഗത്തിൽനിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. പുതിയ കവിതയുടെ ജീവിതം ജിഷ്‌ണുവിന്റെ ഈ കാവ്യാധ്വാനത്തിലുണ്ട്?’’

This edition

Publisher DC Books
ISBN9789364879361
Pages110
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാഴ്‌ചകളുടെ ചെരിവുകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789364879361
110pages

Readers also shelved

The facts

Titleകാഴ്‌ചകളുടെ ചെരിവുകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.