KitabiBeyond the Bookshelf Get the app
×
Front cover of കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്
Front cover

കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്

by ഡോ രാജേന്ദ്ര പ്രസാദ്

Malayalam 176 pages 1 edition

അതിർത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്, മറിച്ച് പരിസ്ഥിതികാവൽസേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തിൽ തൊട്ട് മനസ്സിലാക്കുവാൻ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയിൽനിന്നും നാം അകന്നുപോകുന്നു. ഇതിനായി പാതിവഴിയിൽ നാം നഷ്ടപ്പെടുത്തിയ ജൈവബന്ധം തിരിച്ചെടുക്കണം. കാവ് നൽകുന്ന ഒരിളംകുളിർമ്മപോലെ ഈ കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്ന ഈ കൃതി വ്യാപകമായ ചർച്ചകൾക്കും തിരിച്ചറിവുകൾക്കുമെന്നപോലെ സഫലമാക്കാവുന്ന ഭാവികർമ്മപരിപാടികളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനും ഇടവരുത്തും.

This edition

Publisher DC Books
ISBN9789357326971
Pages176
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789357326971
176pages

Readers also shelved

The facts

Titleകാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.