KitabiBeyond the Bookshelf Get the app
×
Front cover of കത്തിയുമായി ഒരു റഷ്യൻ സുന്ദരി
Front cover

കത്തിയുമായി ഒരു റഷ്യൻ സുന്ദരി

by ജെർജ് പുലാറ്റ്

Malayalam 206 pages 1 edition

ജോർജ് പുല്ലാട്ടിൻ്റെ 29 ഓർമ്മക്കുറിപ്പുകളുടെ ഈ സമാഹാരം നമ്മെ പിടിച്ചിരുത്തി താളുകൾ മറിപ്പിക്കുന്ന വായനാനുഭവമാണ് ഒഴുക്കും ഒതുക്കവുമുള്ള ഭാഷയിൽ അദ്ദേഹം അവതരി വിക്കുന്ന ഈ ജീവിതസ്മരണകൾ ഫലത്തിൽ ഒന്നാംതരം ചെറുകഥകളാണ്. കഥാകഥനത്തിൻ്റെ ആഖ്യാനചാതുര്യവും ശില്പ‌ഭംഗിയും ഓരോ കുറിപ്പിലും നിറഞ്ഞുനിൽക്കുന്നു. നിരീക്ഷണ പാടവത്തോടെയും നർമ്മബോധത്തോടെയും സഹാനുഭൂതിയോടെയും ജോർജ് അണിനിര ത്തുന്ന വ്യക്തികളും അനുഭവങ്ങളും ഓർമ്മ യിൽനിന്ന് എളുപ്പത്തിൽ മാഞ്ഞുപോകുന്ന യല്ല. അവ ഒന്നുചേർന്നു മലയാളത്തിന് സമ്മാനിക്കുന്നത് ആത്മകഥാരചനയ്ക്ക് അതീവ ആസ്വാദ്യമായ മറ്റൊരു മുഖച്ഛായയാണ്.

This edition

Publisher DC Books
ISBN9789362543264
Pages206
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കത്തിയുമായി ഒരു റഷ്യൻ സുന്ദരി, DC Books edition
DC Books
Malayalam · Paperback
—ISBN 9789362543264
206pages

Readers also shelved

The facts

Titleകത്തിയുമായി ഒരു റഷ്യൻ സുന്ദരി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.