KitabiBeyond the Bookshelf Get the app
×
Front cover of കഥാസരിത് സാഗരം
Front cover

കഥാസരിത് സാഗരം

by സോമദേവഭട്ടൻ

Malayalam 250 pages 1 edition

കഥകളുടെ അനന്തസാഗരത്തിലേക്ക് ഒരു മാന്ത്രികയാത്ര ഭാരതീയ സാഹിത്യത്തിലെ അനശ്വര ക്ലാസിക്. ഭാവനയുടെ ആകാശത്തോളം വലുതാണ് കഥകളുടെ ഈ കടൽ. ഒരു കഥയിൽനിന്ന് ആയിരം കഥകൾ ജനിക്കുന്ന വിസ്‌മയക്കാഴ്‌ച! യക്ഷന്മാരും കിന്നരന്മാരും രാജകുമാരന്മാരും ചതുരംഗക്കരുക്കൾ പോലെ നീങ്ങുന്ന മാന്ത്രികലോകം. പുനരാഖ്യാനം എൻ. അജിതൻ നമ്പൂതിരി

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789359591858
Pages250
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of കഥാസരിത് സാഗരം, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789359591858
250pages

Readers also shelved

The facts

Titleകഥാസരിത് സാഗരം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.