KitabiBeyond the Bookshelf Get the app
×
Front cover of കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും
Front cover

കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും

by Soniya E Pa

Malayalam 182 pages 1 edition

മലയാളസാഹിത്യനിരൂപണം പുതുദിശകളിൽ നേടിയ വികാസത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. വ്യവസ്ഥാപിതപാഠങ്ങളിൽനിന്ന് സ്ത്രീവാദസമീപനങ്ങളുടെ പശ്ചാത്തലത്തിൽ വേറിട്ട ധ്വനിപാഠങ്ങളെ പുറത്തെടുക്കുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം. സൈദ്ധാന്തികമായ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം സാഹിത്യ പാഠങ്ങളെ അവയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന മാത്യകകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. മലയാളനിരൂപണത്തിലെ സ്ത്രീസാന്നിധ്യത്തെ സാഹിത്യചരിത്രം പലപാട് തമസ്കരിച്ചിട്ടുണ്ട്. ഈ മുൻവിധിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ ക്യതി.

This edition

Publisher Insight Publica
ISBN9789355178121
Pages182
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789355178121
182pages

Readers also shelved

The facts

Titleകഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.