KitabiBeyond the Bookshelf Get the app
×
Front cover of കടപ്പുറത്തെ കാവോതി
Front cover

കടപ്പുറത്തെ കാവോതി

by സുഭാഷ് ഒട്ടുംപുറം

Malayalam 88 pages 1 edition

കടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥ. അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന ജീവ ജാലങ്ങളും ഈ കഥയിൽ തെളിയുന്നു. താമരയും കൂട്ടുകാരും കടൽത്തീരത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന സാഹസം കുട്ടികൾക്ക് പുത്തനുണർവ്വ് നൽകുന്നു.

This edition

Publisher DC Books
ISBN9789354829512
Pages88
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കടപ്പുറത്തെ കാവോതി, DC Books edition
DC Books
Malayalam · Paperback
—ISBN 9789354829512
88pages

More by സുഭാഷ് ഒട്ടുംപുറം

All works →

Readers also shelved

The facts

Titleകടപ്പുറത്തെ കാവോതി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.