കടലിനൊരു പ്രണയലേഖനം
Malayalam 110 pages 1 edition
‘കടലിന്റെ മകന്’ എന്ന വിളിയില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും കടലിനെ അമ്മയെക്കാള്‍ ഒരു പ്രണയിനിയായി കരുതാനിഷ്ടപ്പെടുന്ന ടി.എന്‍. പ്രതാപന് ലവണംകൊണ്ടും ലാവണ്യംകൊണ്ടും നിഭൃതമായ തന്റെ കടലിനെ, ഉള്‍ക്കടലിനെയും, അക്ഷരങ്ങളിലേക്ക് പകര്‍ത്തുകയാണ് ഇവിടെ. പ്രണയത്തില്‍ പൊതിഞ്ഞതെങ്കിലും ഈ കടലിന്റെ ഉള്ളറകളില്‍ ഒരു ദാര്‍ശനികഭാവം തിരയടിക്കുന്നത് നാം അനുഭവിക്കുന്നു. ശൈശവ-ബാല്യ-കൗമാര-യൗവനങ്ങളില്‍ തന്റെ ജീവനും ജീവിതത്തിനും മഹത്തായ പിന്നണിയൊരുക്കിയ സമുദ്രത്തിന് കാല്‍പ്പനികമായ ഒരു ഭാഷകൊണ്ട് പ്രതാപന് നടത്തുന്ന പ്രണയാര്‍ച്ചനയാണ് ഈ പുസ്തകം. ആത്മകഥയുടെ രുചിയെക്കാള്‍ ആത്മവത്ത നിറഞ്ഞുനില്ക്കുന്ന ഒരു പ്രണയലേഖനത്തോടാണ് ഈ രചനയ്ക്കു സാമ്യം. – സുഭാഷ് ചന്ദ്രന് അതിപ്രതാപിയായ സമുദ്രത്തിന് വിനീതനായ ഒരു മനുഷ്യന്റെ പ്രണയലേഖനം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.