KitabiBeyond the Bookshelf Get the app
×
Front cover of കടലിന്‌ കുറുകെ ഒരു പക്ഷി
Front cover

കടലിന്‌ കുറുകെ ഒരു പക്ഷി

by Praveena.V

Malayalam 162 pages 1 edition

സങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വ‌പ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകൾ. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകൾ, ചങ്ങലകളായി രൂപംമാറാൻ മാത്രമായുള്ള സ്നേഹത്തിന്റെ സഞ്ചാരങ്ങൾ, അനുമതിയില്ലാതെ ജീവിതം പ്രതിഷ്‌ഠിക്കപ്പെടുന്ന തർക്കമന്ദിരങ്ങൾ, അവിടെ പലതരം ഇമ്പങ്ങളിൽ പെയ്തൊഴിയുന്നവർ, കല്ലിൽ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തിൽനിന്ന് ഗ്രഹിച്ചെടുക്കാവുന്ന മർമരങ്ങൾ. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാർഥ വർണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്‌തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം.

This edition

Publisher DC Books
ISBN9789376910687
Pages162

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കടലിന്‌ കുറുകെ ഒരു പക്ഷി, DC Books edition
DC Books
Malayalam
—ISBN 9789376910687
162pages

Readers also shelved

The facts

Titleകടലിന്‌ കുറുകെ ഒരു പക്ഷി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.