KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കാറ്റുപോലൊരു ജീവിതം
Front coverBack cover
Back cover of കാറ്റുപോലൊരു ജീവിതം
Front coverBack cover

കാറ്റുപോലൊരു ജീവിതം

by Hermann Hesse

Malayalam 118 pages 1 edition

സുന്ദരമായൊരു വസ്തു എന്നന്നേക്കും സുന്ദരമായി നിലനില്‍ക്കുകയാണെങ്കില്‍ എനിക്ക് സന്തോഷമാവും. എന്നാല്‍പ്പോലും, ഒരു തണുപ്പന്‍മട്ടിലായിരിക്കും ഞാനതിനെ നോക്കുക. നിനക്കതിനെ എപ്പോള്‍ വേണമെങ്കിലും നോക്കാമല്ലോ, അത് ഇന്നുതന്നെ ആയിരിക്കണമെന്നില്ലല്ലോ എന്ന് ഞാന്‍ എന്നോടുതന്നെ പറയും. പക്ഷേ, ഒരു വസ്തു നശ്വരമാണെന്നും അത് എന്നന്നേക്കുമായി നിലനില്‍ക്കില്ലെന്നും അറിയുമ്പോള്‍ ഞാനതിനെ സന്തോഷത്തോടെ മാത്രമല്ല സഹാനുഭൂതിയോടെയും കൂടി നോക്കിക്കാണും. -ക്‌നുല്‍പ് എവിടെപ്പോയാലും അവിടെയുള്ളവര്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗൃഹാതുരത്വം കൊണ്ടുവന്ന, എല്ലാ പ്രവൃത്തി ദിവസങ്ങളെയും ഞായറാഴ്ചകളാക്കി മാറ്റിയ ഒരു മനുഷ്യന്റെ കഥ. ജോലി, വിവാഹം, സ്ഥിരത… ഒക്കെയും അന്യമായിരുന്ന ക്‌നുല്‍പ്പിന്റെ ജീവിതത്തിലെ മൂന്നു നിമിഷങ്ങള്‍. സിദ്ധാര്‍ത്ഥയുടെ ആത്മീയ സഹോദരനായ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359624150
Pages118

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കാറ്റുപോലൊരു ജീവിതം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624150
118pages

More by Hermann Hesse

All works →

Readers also shelved

The facts

Titleകാറ്റുപോലൊരു ജീവിതം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.