KitabiBeyond the Bookshelf Get the app
×
Front cover of കാറ്റാടിയന്ത്രങ്ങളുടെ ചരിത്രം
Front cover

കാറ്റാടിയന്ത്രങ്ങളുടെ ചരിത്രം

by ശ്രീവത്സൻ ഇ

Malayalam 577 pages 1 edition

നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ കാറ്റിന്റെ ശക്തി ഉപയോഗിച്ച് കപ്പലുകളിൽ യാത്ര ചെയ്യുകയും ധാന്യങ്ങൾ പൊടിക്കുകയും വെള്ളം പമ്പ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് അതേ കാറ്റിനെ വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതോർജം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. മനുഷ്യന്റെ സാങ്കേതിക മുന്നേറ്റങ്ങളുടെ വിസ്‌മയകരമായ കഥയാണ് അത്. ആ കഥയാണ് ഈ പുസ്‌തകം പിന്തുടരുന്നത്. ഐതിഹ്യങ്ങളിൽനിന്ന് ആരംഭിച്ച് പേർഷ്യൻ കാറ്റാടിമില്ലുകളിലേക്കും യൂറോപ്യൻ നവീകരണങ്ങളിലേക്കും അമേരിക്കൻ വികസനങ്ങളി ലേക്കും ഡാനിഷ് കാറ്റാടി ടർബൈൻ പരീക്ഷണങ്ങളി ലേക്കും തുടർന്ന് ആധുനിക കാറ്റാടി ടർബൈനുകളുടെയു ആഗോള കാറ്റോർജ വ്യവസായത്തിൻ്റെ വളർച്ചയിലേക്കും നീളുന്ന ഒരു ചരിത്രയാത്ര. സാധാരണ വായനക്കാർക്കും എഞ്ചിനീയറിങ്ങ് വിദ്യാർഥികൾക്കും ഊർജ ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു വിജ്ഞാനസഞ്ചാരം. മനുഷ്യൻ കാറ്റിനെ മെരുക്കിയെടുത്ത അത്ഭുതകരമായ കഥ- ’കാറ്റാടിയന്ത്രങ്ങളുടെ ചരിത്രം’ അതാണ് പറയുന്നത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788194554165
Pages577
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Book Store Publishers Cover of കാറ്റാടിയന്ത്രങ്ങളുടെ ചരിത്രം, Kerala Book Store Publishers edition
Kerala Book Store Publishers
Malayalam · Paperback
—ISBN 9788194554165
577pages

Readers also shelved

The facts

Titleകാറ്റാടിയന്ത്രങ്ങളുടെ ചരിത്രം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.