KitabiBeyond the Bookshelf Get the app
×
Front cover of കരിമീൻ
Front cover

കരിമീൻ

by രാജേഷ് കെ നാരായണൻ

Malayalam 128 pages 1 edition

ഈ സമാഹാരത്തിലെ കഥാപാത്രങ്ങൾ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീർണ്ണമായ, ദുരൂഹസമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല. ഭൂമിയിൽ ജീവിക്കാൻ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം. ’ലെസ്സ് ഈസ് മോർ’ എന്ന ചെക്കോവിയൻ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദർശിപ്പിക്കാതെ സൂക്ഷമതയോടെ അവതരിപ്പിക്കാൻ എഴുത്തിൽ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഈ കഥകൾ സാക്ഷ്യം പറയുന്നുണ്ട്. അർത്ഥത്തിൻ്റെ ആകൃതി കൈവരിക്കുവാൻ ശേഷിയുള്ള വാചകങ്ങൾക്ക് കാതോർക്കുന്ന ഒരു കഥാകൃത്തിനെ ഈ സമാഹാരത്തിലെ കഥകളിൽ നിന്ന് വായനക്കാർ കണ്ടെത്തുമെന്ന് തീർച്ച. - പി.എഫ്. മാത്യുസ്

This edition

Publisher DC Books
ISBN9789364874649
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കരിമീൻ, DC Books edition
DC Books
Malayalam · Paperback
—ISBN 9789364874649
128pages

Readers also shelved

The facts

Titleകരിമീൻ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.