KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കാറൽ മാർക്‌സിന്റെ താടി
Front coverBack cover
Back cover of കാറൽ മാർക്‌സിന്റെ താടി
Front coverBack cover

കാറൽ മാർക്‌സിന്റെ താടി

by Harikrishnan Thachadan

Malayalam 110 pages 1 edition

ബാബയെത്തേടിയുള്ള യാത്ര, സ്വയംതേടലായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രവധം, ഒറ്റാന്തടിയായി നിന്നുപോയ രാഘവന്‍ മാഷിന്റെ ജീവിതം വരച്ചിടുന്ന രാഘവന്റെ ആടുകള്‍, യാഥാര്‍ത്ഥ്യവും കല്‍പ്പനയും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തിലൂടെ മുന്നേറുന്ന ഒമ്പതാംവളവ് രാജ്യം തുടങ്ങി നിര്‍മ്മലാനിലയം, സകലസ്‌നേഹത്തോടെയും ചെയ്യുന്ന പാപം, കാറല്‍ മാര്‍ക്‌സിന്റെ താടി, ഡൈല്യൂട്ടഡ് സീ, ലാ കാലേ, കിക്കിരിക എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്ന ഒമ്പതു കഥകള്‍. മലയാളകഥയില്‍ പുതിയൊരു വഴി വരച്ചിടുന്ന സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376881802
Pages110

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കാറൽ മാർക്‌സിന്റെ താടി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881802
110pages

Readers also shelved

The facts

Titleകാറൽ മാർക്‌സിന്റെ താടി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.