KitabiBeyond the Bookshelf Get the app
×
Front cover of കാപ്പിക്കുരുപ്പ്
Front cover

കാപ്പിക്കുരുപ്പ്

by എം പി ലിപിന്‍ രാജ്

Malayalam 164 pages 1 edition

കൗമാരവേദനകളെയും തെറ്റുകളെയും മറക്കാന്‍ സഹായിക്കുംവിധം രുചിയേറിയ കാപ്പി നല്‍കുന്ന പതിനെട്ട് അപൂര്‍വ്വ കാപ്പിക്കുരുക്കളുടെ കഥയാണ് ഈ പുസ്തകം. ഒരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ ഉടന്‍ ഒരു ചായയോ കാപ്പിയോ കുടിച്ചാല്‍ അതില്‍ നിന്നൊരു താത്കാലിക ആശ്വാസം കിട്ടുന്ന എത്രയോ പേരുണ്ട്. ആ താത്കാലിക ആശ്വാസം സ്ഥിരമാവുകയും പ്രശ്നത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി പുറത്തുകടക്കാന്‍ കഴിയുകയും ചെയ്താല്‍? അത്തരമൊരു ആശയമാണ് ‘കാപ്പിക്കുരുപ്പി’ന്‍റെ കാതല്‍. ഒരാളും ഒരു വേദനയിലും കുടുങ്ങി ക്കിടക്കരുതെന്ന അറിവ്. ഏതു കൊടിയ വേദനയില്‍നിന്നും ആര്‍ക്കും പുറത്തു വരാമെന്ന തിരിച്ചറിവ് പന്ത്രണ്ടു വയസ്സിനും പതിനേഴ് വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ശാരീരിക-മാനസികവളര്‍ച്ചകളെ കൃത്യമായി അടയാളപ്പെടുത്തുന്ന ബാലസാഹിത്യപുസ്തകം.

This edition

Publisher Mambazham
ISBN9789370986459
Pages164
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mambazham Cover of കാപ്പിക്കുരുപ്പ്, Mambazham edition
Mambazham
Malayalam · Paperback
—ISBN 9789370986459
164pages

More by എം പി ലിപിന്‍ രാജ്

All works →

Readers also shelved

The facts

Titleകാപ്പിക്കുരുപ്പ്
LanguageMalayalam
Editions1
PublishersMambazham

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.