KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കപ്പൽശാസ്ത്രം
Front coverBack cover
Back cover of കപ്പൽശാസ്ത്രം
Front coverBack cover

കപ്പൽശാസ്ത്രം

by Sadath Ali

Malayalam 208 pages 1 edition

അമ്മയുടെ മരണകാരണം എന്ന ചോദ്യചിഹ്നം ഓരോ ചുവടിലും നെഞ്ചില്‍ത്തറയ്ക്കുന്ന ജെസ്സി എന്ന കുട്ടി, ‘നിന്നിലേക്കു ഞാന്‍ തിരിച്ചുവരും’ എന്നു മെല്ലെപ്പറഞ്ഞുകൊണ്ട് നെറ്റിയില്‍ ചുംബിച്ച, അപ്രത്യക്ഷമായ അമ്മയുടെ ഓര്‍മ്മകളില്‍ കണ്ണുനിറയുന്ന റോസ എന്ന നാവികന്‍, എല്ലാ ചോദ്യങ്ങളുടെയും ഉത്തരംപേറുന്ന അരികു ചുളുങ്ങിയ ഒരു മഞ്ഞക്കടലാസുകെട്ട്… ഇറ്റലിമുതല്‍ ലക്ഷദ്വീപസമൂഹത്തിലെ കടമത്തുദ്വീപുവരെ നീണ്ടുകിടക്കുന്ന നിഗൂഢതകള്‍. കടമത്തുദ്വീപ് ചരിത്രത്തിലെ ‘ശത്ത കപ്പലി’നെ ചുറ്റിപ്പറ്റി വികസിക്കുന്ന നോവല്‍പ്രപഞ്ചം

This edition

Publisher Mathrubhumi Books
ISBN9789359626277
Pages208

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കപ്പൽശാസ്ത്രം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359626277
208pages

Readers also shelved

The facts

Titleകപ്പൽശാസ്ത്രം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.