KitabiBeyond the Bookshelf Get the app
×
Front cover of കന്യാകുമാരി മുതല്‍ കൈലാസം വരെ
Front cover

കന്യാകുമാരി മുതല്‍ കൈലാസം വരെ

by Sulekha M

Malayalam 680 pages 1 edition

2008ൽ ആദ്യത്തെ ഹിമാലയയാത്ര. തുടർന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂർവ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തിൽനിന്ന് തുടങ്ങി കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, കാശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാൾ, ഒറീസ, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപ്, കൈലാസം വരെ എത്തിനിൽക്കുന്ന, ഭാരതം മുഴുവൻ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്‌കർമ്മമാണ് ഈ ഗ്രന്ഥത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നത്. അനുഭവത്തിന്റെയും ആത്മസാക്ഷാത്ക്കാരത്തിന്റെയും യാത്രാപഥങ്ങളെ അനിർവചനീയമായ ആത്മീയതലങ്ങളിലേക്കെത്തിക്കുകയാണ് ഗ്രന്ഥകാരി. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേർക്കണ്ണാടിയാകുന്ന കൃതി. സഞ്ചാരസാഹിത്യത്തിലേക്ക് ചേർത്തു വെക്കാവുന്ന ഒരു അമൂല്യരചന

This edition

Publisher Green Books
ISBN9789347103100
Pages680
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of കന്യാകുമാരി മുതല്‍ കൈലാസം വരെ, Green Books edition
Green Books
Malayalam · Paperback
—ISBN 9789347103100
680pages

Readers also shelved

The facts

Titleകന്യാകുമാരി മുതല്‍ കൈലാസം വരെ
AuthorSulekha M
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.