കാൻസർ: ചോദ്യങ്ങൾ ഉത്തരങ്ങൾ
Malayalam 133 pages 1 edition
കാന്‍സര്‍ എന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. ഏതൊരാളെയും സ്തബ്ധരാക്കുന്ന കാന്‍സര്‍ രോഗത്തിന്റെ ലോകത്തിലൂടെ നമ്മെ വഴിനടത്താനുള്ള ഡോ. സഞ്ജു സിറിയക്കിന്റെ പരിശ്രമം ഏറെ ശ്ലാഘനീയമാണ്… കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്. -ഡോ. ജെയിം ഏബ്രഹാം അര്‍ബ്ബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങള്ക്ക്് ശാസ്ത്രീയമായ വിശദീകരണം.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.