കണ്ണുടയ വള്ളലാറിൻ ജ്ഞാനഗീതം
by Syamkrishna
Malayalam 147 pages 1 edition
ഒഴിവിലൊടുക്കം എന്ന ഗ്രന്ഥത്തെ ശരിയായി ഉൾക്കൊണ്ടതിന്റെ മെച്ചം ശ്യാംകൃഷ്ണയുടെ രചനയിൽ ആദ്യന്തം പ്രകടമാണ്. കൂടാതെ, സമാനമായ മറ്റുകൃതികളുടെ, വിശേഷിച്ച് ശൈവസമ്പ്രദായമനുസരിച്ചുണ്ടായ ധാർമികസാഹിത്യസൃഷ്ടികളുടെ ഉണ്മ സ്വാംശീകരിച്ചതിന്റെ കരുത്തും കാവ്യത്തിനു മേന്മയും ഗരിമയും വർധിപ്പിക്കുന്നുണ്ട്. ശ്യാംകൃഷ്ണയുടെ ’കണ്ണുടയവള്ളലാറിൻ ജ്ഞാനഗീതം’ എന്ന ഈ മഹോദ്യമം അദ്ദേഹത്തിലും മറ്റുള്ളവരിലും തുടർഫലങ്ങൾ പ്രദാനം ചെയ്യുന്നതും, മലയാളകാവ്യലോകത്തിന് ഉൾക്കരുത്തും അലൗകികശോഭയും സമ്മാനിക്കുന്നതുമാകട്ടെ. ഡോ. എ എം ഉണ്ണിക്കൃഷ്ണൻ
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.