KitabiBeyond the Bookshelf Get the app
×
Front cover of കണ്‍കള്‍ പാര്‍ത്തെ
Front cover

കണ്‍കള്‍ പാര്‍ത്തെ

by Aparna Kallickal

Malayalam 84 pages 1 edition

പ്രണയത്തിന്റെ തീവ്രാനുഭവങ്ങളും ജീവിതത്തി ന്റെ തിക്താനുഭവങ്ങളും മറികടന്ന് പുതിയ ഒരു തുടക്കം ആശംസിക്കുന്ന ശുഭാന്ത്യസൂചകമായ നോവൽ പ്രണയത്തിൻ്റെ വിഭിന്നഭാവതലങ്ങൾ ഒരേ പോലെ വിഭാവനം ചെയ്യുന്ന കഥാകാരി യുടെ മറ്റോരു അത്ഭുതമായി മാറട്ടെ എന്ന് ആശംസിക്കുന്നു. വായനയെ ഇഷ്ടപ്പെടുന്ന ഇന്നും മധുര പ്രണയത്തെ ഹൃദയത്തിൽ സൂക്ഷി ക്കുന്ന ഏതൊരു വായനക്കാർക്കും ’കൺകൾ പാർത്തെ’ ഒരു പ്രണയാർദ്രമായ ജീവിത മുഹൂർത്തം സമ്മാനിക്കും. പ്രണയം തുളുമ്പുന്ന കണ്ണുകൾ ഓരോ വായനക്കാരെയും കാത്തി രിക്കുന്നു.

This edition

ISBN9789347624124
Pages84
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Story Slate Publications Cover of കണ്‍കള്‍ പാര്‍ത്തെ, Story Slate Publications edition
Story Slate Publications
Malayalam · Paperback
—ISBN 9789347624124
84pages

Readers also shelved

The facts

Titleകണ്‍കള്‍ പാര്‍ത്തെ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.