KitabiBeyond the Bookshelf Get the app
×
Front cover of കാണി പണിയുന്ന കസേരകള്‍
Front cover

കാണി പണിയുന്ന കസേരകള്‍

by ഫ്രാന്‍സിസ് നൊറോണ

Malayalam 112 pages 1 edition

ഫ്രാൻസിനൊറോണയുടെ എഴുത്തുജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരുതാം. കാരണം എഴുത്തിന്റെ പാരമ്പര്യരൂപത്തെ സ്വായത്തമാക്കിയതിനൊപ്പം വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചില പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരേ കുറ്റിയിൽ കെട്ടിയ പശുവല്ല എഴുത്തു കാരൻ ഒരു വൃത്തത്തിൽ ചുറ്റിത്തിരിയരുതെന്ന നിർബ്ബന്ധം തീർച്ചയായും എഴുത്തുകാരനുണ്ട്. ഇതിലെ ചില കഥകളിൽ മൃഗങ്ങളും കഥാപാത്രങ്ങളാണ്. അതും മനുഷ്യനോ മൃഗമോ എന്ന് സന്ദേഹമുണ്ടാക്കുന്ന തരത്തിൽ ഇവിടങ്ങളിൽ കഥ രസകരമായി പറക്കുന്നത് കാണും. എഴുത്തിന്റെ ഒരാളെ പിടിവിട്ട് പിടികൂടുന്നത് മാറിയിരുന്ന് നമുക്ക് കാണാം.

This edition

Publisher DC Books
ISBN9789354829369
Pages112
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാണി പണിയുന്ന കസേരകള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354829369
112pages

More by ഫ്രാന്‍സിസ് നൊറോണ

All works →

Readers also shelved

The facts

Titleകാണി പണിയുന്ന കസേരകള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.