KitabiBeyond the Bookshelf Get the app
×
Front cover of കാണി കാണും നേരം
Front cover

കാണി കാണും നേരം

by ഡോ അജു കെ നാരായണന്‍

Malayalam 238 pages 1 edition

കാണിയിലൂടെ കണിയും കണിയിലൂടെ കാണിയും ഉരുവം കൊള്ളുകയാണെന്ന വീക്ഷണത്തിൽ രചിക്കപ്പെട്ട പഠനങ്ങൾ. ചലച്ചിത്രസംസ്‌കാരപഠനം എന്നു വിശേഷിപ്പിക്കാവുന്ന സിനിമയുടെ ഈ രചനകൾ സ ലാവണ്യശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയും തുറന്നുകാട്ടുന്നു. ’സിനിമ കലർപ്പോ പലമ നിറഞ്ഞതോ ആകുന്നതുപോലെ ഈ കൃതിയും വിവിധത്വത്തിന്റെ പഠനമാതൃകയാണ്. വേറാരാണ് ഒരു ചലച്ചിത്രപഠനഗ്രന്ഥത്തിൽ നാരായണഗുരുവിനെയും ബുദ്ധനെയും ഗൊദാർദിനെയും ലോകയേയും മണിച്ചിത്രത്താഴിനെയും വീഡിയോ ഗെയിമിനെയും ഭരതമുനിയെയും ഒന്നിപ്പിച്ചിട്ടുള്ളത്? സിനിമ പോലെ സ സിനിമാനിരൂപണവും പരിണമിക്കുകയാണ്. ഇതുവ രുവരെയുള്ള പഠനരീതികളെ നമ്മുടെ കണ്മുന്നിൽ അതു മറികടക്കുന്നു. എസ്. ഹരീഷ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789347210341
Pages238
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Book Store Publishers Cover of കാണി കാണും നേരം, Kerala Book Store Publishers edition
Kerala Book Store Publishers
Malayalam · Paperback
—ISBN 9789347210341
238pages

Readers also shelved

The facts

Titleകാണി കാണും നേരം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.