KitabiBeyond the Bookshelf Get the app
×
Front cover of കനലുകൾ
Front cover

കനലുകൾ

by Sándor Márai

Malayalam 148 pages 1 edition

കാർപാത്തിയൻ മലനിരകളിലെ ബംഗ്ലാവിൽ വൃദ്ധനായ ജന റൽ തൻ്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവർ തമ്മിൽ കണ്ടിട്ട് നാൽപത്തിയൊന്ന് വർഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ച‌ചയിൽ വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്‌പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവർ കനലുകൾ പാറിച്ചു. ചെറുപ്പത്തിൽ ആത്മാർത്ഥസുഹൃ ത്തുക്കളായിരുന്ന അവരുടെ വേർപിരിയലിന് കാരണമായത് ഒരു തോക്ക് ആണ്. അതിനു പിന്നിലെ കാരണങ്ങൾ ഞെട്ടി ക്കുന്നതായിരുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വഞ്ചനയുടെയും തിരസ്ക്‌കാരത്തിൻ്റെയും കഥ പറയുന്ന ഒരപൂർവ നോവൽ. വിവർത്തനം: ജോണി എം. എൽ.

This edition

Publisher DC Books
ISBN9788126436514
Pages148
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കനലുകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9788126436514
148pages

More by Sándor Márai

All works →

Readers also shelved

The facts

Titleകനലുകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.