KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കമ്പിളികണ്ടത്തെ കൽഭരണികൾ (100 Th Edition)
Front coverBack cover
Back cover of കമ്പിളികണ്ടത്തെ കൽഭരണികൾ (100 Th Edition)
Front coverBack cover

കമ്പിളികണ്ടത്തെ കൽഭരണികൾ (100 Th Edition)

by Babu Abraham

Malayalam 207 pages 1 edition

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. -അഷ്ടമൂര്‍ത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376881208
Pages207

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കമ്പിളികണ്ടത്തെ കൽഭരണികൾ (100 Th Edition), Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881208
207pages

More by Babu Abraham

All works →

Readers also shelved

The facts

Titleകമ്പിളികണ്ടത്തെ കൽഭരണികൾ (100 Th Edition)
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.