കാമായനം
Malayalam 87 pages 1 edition
ഭാരതീയ സംസ്കൃതി കടഞ്ഞെടുത്ത തിരുമധുരം -ശ്രീകുമാരി രാമചന്ദ്രന് ഉടലുകള്‍ക്കുപരിയായ ഉണ്മകള് തമ്മില്‍ നടക്കേണ്ട പ്രക്രിയയായാണ് ഭാരതീയ പാരമ്പര്യം മൈഥുനത്തെ സമീപിച്ചത്. പ്രാര്‍ത്ഥനയുടെ ധ്യാനവും അര്‍ച്ചനയുടെ സമര്‍പ്പണവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി പൂര്‍വ്വസൂരികള്‍ തിരിച്ചറിഞ്ഞു. ആ ധ്യാനോന്മാദലയനത്തിലേക്കു നയിക്കുന്ന വഴികളെ അവര്‍ രേഖപ്പെടുത്തി. രതികലാശാസ്ത്രത്തിന്റെ ആ മുത്തുകളാണ് ഇവിടെ ചേര്‍ത്തുകോര്‍ത്തിരിക്കുന്നത്. നാട്യ, കാമ, തന്ത്ര ശാസ്ത്രങ്ങളുടെ സത്ത, ഇവിടെ ഒരൊറ്റപ്പുസ്തകത്തില്‍ സമ്മേളിക്കുന്നു. പരമമായ ശാരീരികസൗഖ്യത്തിലേക്ക് ഒരു പ്രവേശിക
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.