KitabiBeyond the Bookshelf Get the app
×
Front cover of കാലൊടിഞ്ഞ പുണ്യാളന്‍
Front cover

കാലൊടിഞ്ഞ പുണ്യാളന്‍

by ഷാനോജ് ആര്‍ ചന്ദ്രന്‍

Malayalam 136 pages 1 edition

മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തിൽ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആർ. ചന്ദ്രന്റേത്. വലിയ ക്യാൻവാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവും അതിലുണ്ട്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും. മികച്ച ഒരു കോക്ടെയിൽ വിദഗ്ദ്ധന്റെ കൈയൊ തുക്കത്തോടെ സൃഷ്ടിച്ച അപൂർവ ചേരുവകളാണ് ഈ സമാഹാരത്തിൽ നിലത്തുവയ്ക്കാൻ തോന്നാത്ത വായനാനുഭവം തരുന്ന കഥകൾ, -എസ്. ഹരീഷ്

This edition

Publisher DC Books
ISBN9789356433663
Pages136
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാലൊടിഞ്ഞ പുണ്യാളന്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789356433663
136pages

Readers also shelved

The facts

Titleകാലൊടിഞ്ഞ പുണ്യാളന്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.