KitabiBeyond the Bookshelf Get the app
×
Front cover of കാലടിക്കാലം
Front cover

കാലടിക്കാലം

by ബിനീഷ് പുതുപ്പണം

Malayalam 200 pages 1 edition

ഓർമ്മകൾ കടലുപോലെയാണ്. ഇഴമുറിയാത്ത അലകളായി അത് മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ക്യാമ്പസ് ജീവിതത്തിലെ അനുഭവങ്ങളെ ഏറെ തന്മയത്യത്തോടെ അവതരിപ്പിക്കുകയാണ് ബിനീഷ് പുതുപ്പണം. ഉറക്കമൊഴിച്ച രാത്രിസൗഹൃദങ്ങളുടെ. ഒരു പാത്രത്തിലെ പങ്കിടലുകളുടെ ഒരുമിച്ചു ജീവിച്ച നാടകകാലങ്ങളുടെ, തല്ലുകൊള്ളിത്തരങ്ങളുടെ പറയാതെ പറഞ്ഞ പ്രണയങ്ങളുടെ സമരങ്ങളുടെ യാത്രകളുടെ പാതിരാചായകളുടെ. ഇപ്പോഴും ചുണ്ടിൽ ചിരിയുണർത്തുന്ന അബദ്ധങ്ങളുടെ അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത കൂട്ടുകെട്ടിന്റെ കഥകളാണിത്. നർമ്മം നിറഞ്ഞാടുന്ന അധ്യായങ്ങൾ വായനക്കാരുടെ എല്ലാ ആലസ്യങ്ങളെയും കുടഞ്ഞുകളയും ഒട്ടും മുഷിപ്പില്ലാതെ നിറഞ്ഞ ചിരിയാലും ഗൃഹാതുരമായ വേദനയാലും വായിക്കാവുന്ന മനോഹരപുസ്‌തകം

This edition

Publisher DC Books
ISBN9789370985513
Pages200
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാലടിക്കാലം, DC Books edition
DC Books
Malayalam · Paperback
—ISBN 9789370985513
200pages

More by ബിനീഷ് പുതുപ്പണം

All works →

Readers also shelved

The facts

Titleകാലടിക്കാലം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.