കലകൾ കേരളസംസ്കാരത്തിന്റെ അടിസ്ഥാനശിലകൾ
by സന്ധ്യ ആര്‍
Malayalam 143 pages 1 edition
മലയാളസാഹിത്യപഠനത്തിന് സാമൂഹ്യചരിത്രവും സംസ്കാരപഠനങ്ങളും അത്യാവശ്യമാണ്. കലകൾ എക്കാലവും സമൂഹമനസ്സുകളുടെ നേർക്കാഴ്ചകളാണ്. സമ്പുഷ്ടമായ ഒരു കലാപാരമ്പര്യമാണ് കേരളത്തിൻത്. കലാരൂപങ്ങൾക്കുള്ളിലെ അന്തർധാരകൾ ചെന്നെത്തിനില്ക്കുന്നത് ഒരു നാടിൻ്റെ സാംസ്കാരിക ചരിത്രത്തിലായിരിക്കും. ഒരു മനുഷ്യന്റെ വേഷവും ഭാഷയും ആഹാരരീതികളും കാലാവസ്ഥയും അവന്റെ സംസ്കാരത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളസർവ്വകലാശാലയിൽ, തന്റെ ബിരുദാനന്തരബിരുദകാലത്തെ പാഠ്യപദ്ധതിയനുസരിച്ചുള്ള കുറിപ്പുകളിൽ നിന്നും, മറ്റ് പുസ്തകങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിൽ നിന്നും ഗ്രന്ഥകർത്താവ് ശേഖരിച്ച വിവരങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യവിദ്യാർത്ഥികൾക്ക് കേരള സംസ്കാരപഠനത്തിന് ഈ പുസ്തകം ഒരു സഹായഗ്രന്ഥമാകും
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.