KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
Front coverBack cover
Back cover of കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
Front coverBack cover

കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ

by Marcello Musto

Malayalam 262 pages 1 edition

..ആ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നിര്‍ണ്ണായകമായൊരു ചോദ്യം വിപ്ലവകാരിയായ തത്ത്വചിന്തകനു നേരേ തൊടുത്തുവിട്ടു, ‘എന്താണ് നിലനില്‍പ്പിന്റെ നിയമം?’ തനിക്കു മുന്നില്‍ അലയടിച്ചലറുന്ന സമുദ്രത്തിലേക്കും ബീച്ചിലെ ഇളകിമറിയുന്ന ജനസഞ്ചയത്തിലേക്കും നോക്കിയിരിക്കുന്ന മാര്‍ക്സിന്റെ മനസ്സ് ഒരുനിമിഷം ഉള്‍വലിയുന്നത് ആ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞു. ഒടുവില്‍ അഗാധസ്വരത്തില്‍ സഗൗരവം മാര്‍ക്സ് മറുപടി പറഞ്ഞു: ‘പോരാട്ടം!’ മാര്‍ക്‌സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്‌സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം.

This edition

Publisher Mathrubhumi Books
ISBN9789376884674
Pages262

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376884674
262pages

Readers also shelved

The facts

Titleകാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.