KitabiBeyond the Bookshelf Get the app
×
Front cover of കാക്കി കക്കയം അടിയന്തരാവസ്ഥയിലെ കേരളം
Front cover

കാക്കി കക്കയം അടിയന്തരാവസ്ഥയിലെ കേരളം

by കെ പി സേതുനാഥ്

Malayalam 119 pages 1 edition

ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമായാണ് 1975-77 കാലഘട്ടത്തിൽ ഇന്ദിരാ ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത് പൗരാവകാശങ്ങളും ജനാധ പത്യമൂല്യങ്ങളും അടിച്ചമർത്തപ്പെട്ട ഒരു സമൂഹ ത്തിൽ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവർ ത്തിച്ചുവെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഇന്ത്യയുടെയും കേരളത്തിൻന്റെയും നാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തിൽ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. ഒപ്പംതന്നെ രാജ്യം മറ്റൊരു അടിയന്തരാവ സ്ഥയുടെ വക്കിലാണെന്ന മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിലയിരു ത്തലും നടത്തുന്നു.

This edition

Publisher DC Books
ISBN9789386680075
Pages119
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാക്കി കക്കയം അടിയന്തരാവസ്ഥയിലെ കേരളം, DC Books edition
DC Books
Malayalam · Paperback
—ISBN 9789386680075
119pages

Readers also shelved

The facts

Titleകാക്കി കക്കയം അടിയന്തരാവസ്ഥയിലെ കേരളം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.