KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കാക്കകളുടെ രാത്രി
Front coverBack cover
Back cover of കാക്കകളുടെ രാത്രി
Front coverBack cover

കാക്കകളുടെ രാത്രി

by മോഹനചന്ദ്രൻ

4.0 / 5 4.0 · 1 rating Rated 4.0 out of 5

Malayalam Novel 224 pages 1 edition

Fiction

ത്രികാലജ്ഞാനികളായ കാക്കകൾ രാവിന്റെ ഇരുൾച്ചിറകടിച്ചുകൊണ്ടു പറന്നുവരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കു മുകളിൽ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞ വാക്കുകളെ കറുത്ത കരച്ചിൽകൊണ്ട് അവ തോറ്റിയുണർത്തുന്നു. കാക്കകൾ ദേവിയെ കാത്തിരിക്കുകയായിരുന്നു. അവൾ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളിൽ അവളുടെ മനസ്സിന്റെ പെരുവിരലമരുമ്പോൾ രാത്രിയുടെ മൗനമുദ്രിതമായ പൊടികൾ വിറയ്ക്കുന്നു. 'കലിക'യിലൂടെ മലയാളിയുടെ വായനയിൽ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടർത്തിയ നോവലിസ്റ്റിന്റെ പ്രശസ്ത കൃതിയുടെ പുതിയ പതിപ്പ്.

This edition

ISBN9788122610413
Pages224
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

കറന്റ് ബുക്സ് തൃശ്ശൂർ Cover of കാക്കകളുടെ രാത്രി, കറന്റ് ബുക്സ് തൃശ്ശൂർ edition
—ISBN 9788122610413
224pages

What readers said

4.0
4.0 Rated 4.0 out of 5
1 rating
5 ★ 0
4 ★ 1
3 ★ 0
2 ★ 0
1 ★ 0

Readers also shelved

The facts

Titleകാക്കകളുടെ രാത്രി
LanguageMalayalam
TypeNovel
GenresFiction
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.