KitabiBeyond the Bookshelf Get the app
×
Front cover of കദനകുതൂഹലം
Front cover

കദനകുതൂഹലം

by സുസ്മേഷ്‌ ചന്ത്റോത്ത്

Malayalam 181 pages 1 edition

മനുഷ്യനിസ്സഹായതകളെ ആത്മവിശകലനങ്ങളുടെ നിഴൽപ്പാടിലൂടെ കടത്തിവിടുന്ന സുസ്മേഷ് ചന്ദ്രോത്തിന്റെ കഥകൾ. വൈകാരികവും ബൗദ്ധികവുമായ സ്വത്വം നിലനിർ ത്തുമ്പോൾത്തന്നെ എഴുത്ത് സൗന്ദര്യപരവുമായിരിക്കണം എന്ന കാഴ്‌ചപ്പാട് ഈ കഥകളിലും പ്രകടമാണ്. കടവ് കടന്നു വരാത്ത മോഹങ്ങളുടെ വഞ്ചി കാത്തിരിക്കുന്നവരുടെ വ്യഥകൾ. മനുഷ്യൻ്റെ ജന്മദോഷം കണ്ടറിയാൻ വിധിക്കപ്പെട്ട ഗ്രഹങ്ങളുടെ പറ്റങ്ങൾപോലെ ക്ഷീരപഥത്തിൽ നിലയില്ലാതെ’ ചുറ്റിക്കറങ്ങുന്ന കഥാപാത്രങ്ങളും ജീവിതസമസ്യകളും. ചിത്തശാന്തിയിലേക്കെത്താൻ എത്ര ഉൾക്കടലുകൾ താണ്ടിയാലാണ് എന്ന ആത്മീയബോദ്ധ്യത്തിലേക്ക് എത്തിക്കുന്ന മനോസഞ്ചാരങ്ങളാണ് ഓരോ കഥകളും, ഭ്രമാത്മകതയും ആഭിചാരസ്വഭാവവും അകനടത്തങ്ങളുടെ ആഴവുമുള്ള കനത്ത നിശ്ശബ്ദതകൾ കഥകളിൽ പതിഞ്ഞുകിടക്കുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788199102330
Pages181
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of കദനകുതൂഹലം, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9788199102330
181pages

More by സുസ്മേഷ്‌ ചന്ത്റോത്ത്

All works →

Readers also shelved

The facts

Titleകദനകുതൂഹലം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.