KitabiBeyond the Bookshelf Get the app
×
Front cover of കാദംബരി ബാണഭട്ടൻ
Front cover

കാദംബരി ബാണഭട്ടൻ

by ബാണഭട്ടന്‍

Malayalam 116 pages 1 edition

എ.ഡി. ഏഴാം ശതകത്തിൽ, ഹർഷന്റെ രാജസദസ്സിലെ അംഗമായിരുന്ന ബാണഭട്ടൻ രചിച്ച സംസ്കൃത ഗദ്യകാവ്യമായ ‘കാദംബരി’, ഭാരതീയസാഹിത്യത്തിലെ ഗദ്യകഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു. രാജവംശജരായിട്ടും രാഗബദ്ധരായതിനാൽ തീക്ഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടിവന്ന ‘കാദംബരി ചന്ദ്രാപീഡ’ന്മാരുടെ വികാരതീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണമാണിത്. നാടകീയമായ ആഖ്യാനരീതി, വേണ്ടത്ര കല്പനാഭംഗി, സംവിധാനഭദ്രത, സർവോപരിനിർമല പ്രേമത്തിന്റെ നിസ്തുലമായ അവതരണംകൊണ്ട് ഈ കൃതി മനുഷ്യകഥാനുഗായിയുംകാലാതിശായിയുമായിരിക്കുന്നു.

This edition

Publisher DC Books
ISBN9788171300266
Pages116
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാദംബരി ബാണഭട്ടൻ, DC Books edition
DC Books
Malayalam · Paperback
—ISBN 9788171300266
116pages

Readers also shelved

The facts

Titleകാദംബരി ബാണഭട്ടൻ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.