KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജൂലായ് 1
Front coverBack cover
Back cover of ജൂലായ് 1
Front coverBack cover

ജൂലായ് 1

ഒരു അനാഥബാല്യത്തിന്റെ ആത്മഗതം

by B.Abdul Nasar I.A.S.

Malayalam 192 pages 1 edition

ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുള്‍ നാസറിന്റെ കുട്ടിക്കാലം കടന്നുപോയത്. പ്രതിലോമസാഹചര്യങ്ങളില്‍നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച അബ്ദുള്‍ നാസറിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. -എം. മുകുന്ദന്‍ കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ അനാഥാലയത്തില്‍നിന്ന് ഒരു കൊച്ചുകുട്ടി വളര്‍ന്ന് കളക്ടറായതും നാഴികക്കല്ലുകള്‍ പിന്നിട്ടതും കഠിനാദ്ധ്വാനം ചെയ്തതും എങ്ങനെയെന്ന് ഇതിലറിയാം. -അമിതാഭ് കാന്ത് ഐ.എ.എസ്. അനാഥാലയത്തില്‍നിന്നു തുടങ്ങി അതിജീവനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറിയ ഒരു ഐ.എ.എസ്സുകാരന്റെ ആത്മകഥ

This edition

Publisher Mathrubhumi Books
ISBN9789376880157
Pages192

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജൂലായ് 1, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880157
192pages

Readers also shelved

The facts

Titleജൂലായ് 1
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.