KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജോൺ എസ്തപ്പാന്റെ മരണവും ജീവിതവും
Front coverBack cover
Back cover of ജോൺ എസ്തപ്പാന്റെ മരണവും ജീവിതവും
Front coverBack cover

ജോൺ എസ്തപ്പാന്റെ മരണവും ജീവിതവും

by Leslie Antony

Malayalam 151 pages 1 edition

കടുംചുവപ്പ് ഓര്‍ക്കിഡ് പൂക്കളുടെ ബൊക്കെ വാടിത്തുടങ്ങി. എസ്തപ്പാന്‍ എവിടെ? വെറും നാല്‍പ്പത്തിയൊന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഒരേയൊരു അടയാളമായിരുന്ന ഇരുമ്പുകുരിശുപോലും എങ്ങോ അപ്രത്യക്ഷമായിരിക്കുന്നു! അപ്രതീക്ഷിതമായി പടിഞ്ഞാറുനിന്നും വീശിയെത്തിയ കാറ്റ് സെമിത്തേരിയിലെ തീവെയിലില്‍ ചൂളംവിളികളോടെ കറങ്ങിനിന്നു. അത് ജോസഫില്‍ അസാധാരണമായ ഒരു ഭയം ജനിപ്പിച്ചു… തുറക്കുന്തോറും അടഞ്ഞടഞ്ഞേപോകുന്ന, അഴിക്കുന്തോറും മുറുകിക്കൊണ്ടേയിരിക്കുന്ന, മനുഷ്യന്‍ എന്ന ദുരൂഹസമസ്യയുടെ പ്രതിരൂപമായി ജോണ്‍ എസ്തപ്പാന്‍. നവസോഷ്യലിസത്തിന്റെ അന്വേഷകന്‍, ജീവിതവിജയക്കച്ചവടക്കാരിലൊരുവന്‍, കറകളഞ്ഞ കേരളാ കോണ്‍ഗ്രസ്സുകാരന്‍, കാരുണ്യവാനായ ചാരിറ്റിപ്രവര്‍ത്തകന്‍, തൊഴിലാളിവിരുദ്ധനായ റബ്ബര്‍മുതലാളി, ആത്മീയസംഘമായ ദൈവമക്കളുടെ സ്വന്തം ബ്രദര്‍ ജോണ്‍… പല കാലങ്ങളില്‍ പലയിടങ്ങളില്‍ പല വേഷങ്ങള്‍ ആടിത്തീര്‍ത്ത ഒരാളുടെ ഇരുളടഞ്ഞ ജീവിതവഴികളിലൂടെയുള്ള അന്വേഷണയാത്രയാകുന്ന രചന. ലെസ്‌ലി ആന്റണിയുടെ ആദ്യനോവല്‍

This edition

Publisher Mathrubhumi Books
ISBN9789359620640
Pages151

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജോൺ എസ്തപ്പാന്റെ മരണവും ജീവിതവും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359620640
151pages

Readers also shelved

The facts

Titleജോൺ എസ്തപ്പാന്റെ മരണവും ജീവിതവും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.