KitabiBeyond the Bookshelf Get the app
×
Front cover of ജിപ്സികൾ- ഒരു ചരിത്രപരമായ അന്വേഷണം
Front cover

ജിപ്സികൾ- ഒരു ചരിത്രപരമായ അന്വേഷണം

by Joseph S

Malayalam 178 pages 1 edition

ലോകമെങ്ങും വ്യാപിച്ച ഒരു പ്രത്യേക ജനസമൂഹമാണ് ജിപ്സികൾ. അവരുടെ ഇന്ത്യൻവേരുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെക്കാണാവുന്നതാണ്. പാർശ്വവൽക്കരിക്കപ്പെടുകയും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ഈ ജനസമൂഹം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിലാണ് അറിയപ്പെട്ടത്. ജിപ്സികളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങൾ, പഠനങ്ങൾ, സാഹിത്യകൃതികൾ, ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ അവലംബമാക്കി തയ്യാറാക്കിയ ഈ കൃതി ജിപ്സിസമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

This edition

Publisher DC Books
ISBN9789370988460
Pages178
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ജിപ്സികൾ- ഒരു ചരിത്രപരമായ അന്വേഷണം, DC Books edition
DC Books
Malayalam · Paperback
—ISBN 9789370988460
178pages

Readers also shelved

The facts

Titleജിപ്സികൾ- ഒരു ചരിത്രപരമായ അന്വേഷണം
AuthorJoseph S
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.