KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ
Front coverBack cover
Back cover of ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ
Front coverBack cover

ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ

by R.L. Stevenson

Malayalam 55 pages 1 edition

സമൂഹത്തിലെ മാന്യനായ ഡോക്ടര്‍ ജെക്കില്‍, തിന്മയുടെ പ്രതിരൂപമായ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണവും വിചിത്രവുമായ കഥ. ആള്‍മാറാട്ടവും കൊലപാതകവും ഭീകരാന്തരീക്ഷവും ശാസ്ത്രപരീക്ഷണങ്ങളുമെല്ലാം ചേര്‍ന്ന് ലോകത്തെങ്ങുമുള്ള വായനക്കാരെ പതിനാലു പതിറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ലഘുനോവല്‍. വായനയെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിശ്രുതരചന കുട്ടികള്‍ക്കുവേണ്ടി സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത കഥാകൃത്ത് രേഖ കെ.

This edition

Publisher Mathrubhumi Books
ISBN9789359621098
Pages55

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621098
55pages

Readers also shelved

The facts

Titleജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.