KitabiBeyond the Bookshelf Get the app
×
Front cover of ജീവിതവിജയത്തിൻ്റെ കൃത്രിമത്താക്കോൽ
Front cover

ജീവിതവിജയത്തിൻ്റെ കൃത്രിമത്താക്കോൽ

by Robin K Mathew

Malayalam 280 pages 1 edition

റോബിൻ മാത്യുവിന്റെ ഈ പുസ്തകം മനഃശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക് സ്, പ്രോബബിലിറ്റി, ഗെയിം തിയറി, പരിണാമം, ചരിത്രം തുടങ്ങി ശാസ്ത്രീയമായ പല കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ജീവിതത്തെ ഇഴകീറി പരിശോധിക്കുന്നതാണ്. ജീവിതവിജയം എന്നു പറയുന്നത് ഒരിക്കലും ഒരു ബൈനറി സമവാക്യം അല്ലെന്നും അനേകായിരം പ്രതികൂലമോ അനുകൂലമോ ആയ ഘടകങ്ങളുടെ ഒരു ആകത്തുകയാണെന്നും ലേഖകൻ ഇവിടെ അനേകം ഉദാഹരണങ്ങൾ സഹിതം സമർത്ഥിക്കുന്നു.

This edition

Publisher DC Books
ISBN9789362548658
Pages280

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ജീവിതവിജയത്തിൻ്റെ കൃത്രിമത്താക്കോൽ, DC Books edition
DC Books
Malayalam
—ISBN 9789362548658
280pages

Readers also shelved

The facts

Titleജീവിതവിജയത്തിൻ്റെ കൃത്രിമത്താക്കോൽ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.