KitabiBeyond the Bookshelf Get the app
×
Front cover of ജീവിതംപോലെ പേടിപ്പെടുത്തുന്ന ഒരൊച്ച
Front cover

ജീവിതംപോലെ പേടിപ്പെടുത്തുന്ന ഒരൊച്ച

by ജഗദീഷ് കോവളം

Malayalam 119 pages 1 edition

അവനവനോടുതന്നെ നുണപറയുന്ന ജീവിയാണ് മനുഷ്യൻ. പരിശീലിപ്പിച്ചു മെരുക്കിയ വന്യമൃഗമാണ് നാവ്. ചങ്ങലകൾ പൊട്ടുകയില്ല എന്ന വിശ്വാസമാണ് ഓരോ നാവിന്റേയും ശൗര്യത്തിനാധാരം. കെട്ടഴിച്ചുവിടു... മരണമുനമ്പിലെങ്കിലും നാവുകൾ സ്വാതന്ത്ര്യം നുണയട്ടെ..! നട്ടെല്ലിനുള്ളിൽ ഉറങ്ങിപ്പോയ നാഗങ്ങൾ ഇന്നലെകൾക്കൊപ്പം മരണം വരിക്കട്ടെ സിരകളിൽ ഉണർന്നിരിക്കുന്നവ വഴിതടഞ്ഞാലോ..? അശാന്തി തനിക്കൊന്നു ഫണംവിരിച്ച് ആടിക്കുടേ..? തമ്മിൽ ശേഷിക്കുന്ന ജീവിതക്കൊതിയെ വിഷം ചീറ്റി കൊന്നുകൂടേ..? ജീവിത നേർക്കാഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്ന ഒൻപതു കഥകളുടെ സമാഹാരം.

This edition

ISBN9788199551091
Pages119
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

AURA TALES PUBLICATIONS Cover of ജീവിതംപോലെ പേടിപ്പെടുത്തുന്ന ഒരൊച്ച, AURA TALES PUBLICATIONS edition
AURA TALES PUBLICATIONS
Malayalam · Paperback
—ISBN 9788199551091
119pages

Readers also shelved

The facts

Titleജീവിതംപോലെ പേടിപ്പെടുത്തുന്ന ഒരൊച്ച
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.