KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജീവിതം
Front coverBack cover
Back cover of ജീവിതം
Front coverBack cover

ജീവിതം

by Shoukath

Malayalam 79 pages 1 edition

”മധുരത്തെക്കുറിച്ച് കാവ്യാത്മകമായറിഞ്ഞാലും ശാസ്ത്രീയമായറിഞ്ഞാലും അതൊന്നും മധുരമെന്ന രുചി നല്‍കില്ല. നാവിലിട്ട് നുണയുന്നതുവരെ നിരര്‍ത്ഥകമായ ഒരു സങ്കല്പം മാത്രമാണത്. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭാഗികമായ അനുഭവം മാത്രമാണത്. വെള്ളം കുടിച്ചാല്‍ ദാഹം മാറുമെന്നത് സംശയമില്ലാത്ത അറിവാണ്. അങ്ങനെ സംഭവിക്കില്ലെന്ന്് ആരെങ്കിലും വാദിച്ചാല്‍ ചിരിച്ചുകൊണ്ട് നമ്മളത് അവഗണിക്കുകയേയുള്ളൂ. ജീവിതത്തെക്കുറിച്ചുള്ള അറിവും അങ്ങനെ സംഭവിക്കേണ്ടതാണ്. അത് ജീവിച്ചു ജീവിച്ച് അറിയേണ്ടതാണ്.” ജീവിതത്തെ കണ്ടെത്താം

This edition

Publisher Mathrubhumi Books
ISBN9789359625034
Pages79

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജീവിതം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359625034
79pages

More by Shoukath

All works →

Readers also shelved

The facts

Titleജീവിതം
AuthorShoukath
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.