KitabiBeyond the Bookshelf Get the app
×
Front cover of ജീവിതചക്രം
Front cover

ജീവിതചക്രം

by Sudha Murthy

Malayalam 266 pages 1 edition

സൗഹൃദം, മനുഷ്യബന്ധങ്ങൾ, ജീവിതമൂല്യങ്ങൾ. ജീവിതം മുന്നിൽവെക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ എന്നിവയെ ഹൃദയസ്‌പർശിയായി ആവിഷ്‌കരിക്കുന്ന ഒരു മനോഹര നോവലാണ് ജീവിതചക്രം. 1999-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠനത്തിനിടെ ആദ്യമായി കണ്ടുമുട്ടുന്ന അഞ്ച് വിദ്യാർഥികളിലൂടെ ഈ നോവൽ മുന്നോട്ടുപോകുന്നു. വ്യത്യസ്‌തമായ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളിൽനിന്നെത്തിയവരായിരുന്നിട്ടും അവർ അഭേദ്യമായ ഒരു സൗഹൃദബന്ധം കെട്ടിപ്പടുക്കുന്നു. പഠനത്തിലെ വെല്ലുവിളികളിലും വ്യക്തിപരമായ പ്രതിസന്ധികളിലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലും അവർ പരസ്‌പരം താങ്ങും തണലുമായി മാറുന്നു. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പ്രത്യാശയും സഹാനുഭൂതിയും സ്വന്തം മൂല്യങ്ങളിൽ ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്ന ഒരു സാങ്കല്‌പികലോകം സൃഷ്ടിക്കാൻ സുധാ മൂർത്തിക്ക് ഈ നോവലിൽ സാധിച്ചിട്ടുണ്ട്. അർഥവത്തായ മനുഷ്യബന്ധങ്ങൾ ക്രമേണ അപൂർവമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ യഥാർഥ സൗഹൃദം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുമെന്ന സത്യമാണ് ഈ നോവൽ ഓർമ്മിപ്പിക്കുന്നത്

This edition

Publisher DC Books
ISBN9788167301031
Pages266
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ജീവിതചക്രം, DC Books edition
DC Books
Malayalam · Paperback
—ISBN 9788167301031
266pages

More by Sudha Murthy

All works →

Readers also shelved

The facts

Titleജീവിതചക്രം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.