KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജമന്തിപ്പൂക്കൾ: നീണ്ടകഥയുടെ കഥ
Front coverBack cover
Back cover of ജമന്തിപ്പൂക്കൾ: നീണ്ടകഥയുടെ കഥ
Front coverBack cover

ജമന്തിപ്പൂക്കൾ: നീണ്ടകഥയുടെ കഥ

by Ashtamoorthi

Malayalam 320 pages 1 edition

ജനപ്രിയനോവല്‍സാഹിത്യത്തെക്കുറിച്ച് ഗൗരവതരമായ ഒരു നോവല്‍ എഴുതുക എന്ന വെല്ലുവിളി അഷ്ടമൂര്‍ത്തിയെപ്പോലെ ഒരെഴുത്തുകാരന്‍ ഏറ്റെടുക്കുമ്പോള്‍ മലയാളസാഹിത്യത്തില്‍ ‘ജമന്തിപ്പൂക്കള്‍’ വിരിയുന്നു. മലയാളിയുടെ വായനശീലത്തെ പോഷിപ്പിച്ച പൈങ്കിളിസാഹിത്യം എഴുതുന്നതും എഴുതിക്കിട്ടുന്നതും ഒരുപക്ഷേ ബൗദ്ധികസാഹിത്യത്തെക്കാളും ശ്രമകരമായിരുന്നു എന്ന അറിയപ്പെടാത്ത യാഥാര്‍ത്ഥ്യം ഈ നോവലിലൂടെ വെളിപ്പെടുന്നു. കലയൂര്‍ കാര്‍ത്തികേയന്‍-തലിയാര്‍ഖാന്‍ എന്നീ എഴുത്തുകാര്‍, ശാരിക-മനോമയം എന്നീ പൈങ്കിളിവാരികകള്‍, കാര്‍ത്തികേയന്റെ നോവല്‍-തലിയാര്‍ഖാന്റെ നോവല്‍ എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ ആകാംക്ഷയുണര്‍ത്തിക്കൊണ്ടുള്ള യാത്രയും അപ്രതീക്ഷിതമായ ക്ലൈമാക്‌സും ഹൃദ്യമായ വായനാനുഭവം നല്‍കുന്നു. – ചന്ദ്രമതി

This edition

Publisher Mathrubhumi Books
ISBN9789376880850
Pages320

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജമന്തിപ്പൂക്കൾ: നീണ്ടകഥയുടെ കഥ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880850
320pages

Readers also shelved

The facts

Titleജമന്തിപ്പൂക്കൾ: നീണ്ടകഥയുടെ കഥ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.