KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജലം പോലെ
Front coverBack cover
Back cover of ജലം പോലെ
Front coverBack cover

ജലം പോലെ

by Biju.c.p

Malayalam 96 pages 1 edition

എപ്പോളും പുതുതായിരിക്കാന്‍ ശ്രമിക്കുന്ന കഥകളാണ് ബിജുവിന്റേത്. പാരമ്പര്യത്തെ ഭാവിയുടെ വര്‍ത്തമാനങ്ങളാക്കി മാറ്റുന്ന ബഹുതലഘടനയുള്ളവ. പരമ്പരാഗത സാഹിത്യാഭിരുചികളെയും കാഴ്ചശീലങ്ങളെയും വെല്ലുവിളിക്കുന്നവ. – ഡോ. സ്‌കറിയ സക്കറിയ സമകാല കേരളീയജീവിതത്തിന്റെ വിളുമ്പുകളിലെയും ഘനകേന്ദ്രങ്ങളിലെയും അനുഭവലോകങ്ങളിലേക്ക് ഭാവനാവെളിച്ചം പ്രസരിപ്പിക്കുന്ന കഥാലോകമാണ് ജലം പോലെ. മലയാളകഥയുടെ പതിവുവഴികളില്‍നിന്ന് മാറിനടക്കുന്ന ബിജു സി.പിയുടെ ഒന്‍പതു കഥകള്‍

This edition

Publisher Mathrubhumi Books
ISBN9789376881673
Pages96

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജലം പോലെ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881673
96pages

Readers also shelved

The facts

Titleജലം പോലെ
AuthorBiju.c.p
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.